ക്ലബ്ഹൗസിനൊരു ഓപൺസോഴ്സ് പകരക്കാരൻ - ജാം jam.systems an open source alternative to Clubhouse
odysee.com/@ibcomputing:1/%E0%

Fastly CDN ലെ സാങ്കേതിക തകരാർ ഇപ്പോഴും പരിഹരിച്ചിട്ടില്ല. Alternative frontends ഉള്ളതിന്റെ ഗുണം ഇപ്പോൾ ശരിക്കും മനസ്സിലാകുന്നുണ്ട്.

#newpipe 0.21.4 is out!

The new version brings more meta info on streams including tags, category, license, age limit, host and more.
We have also made smaller improvements and fixed a bunch of bugs.
Checkout the blog post for more info: newpipe.net/blog/pinned/releas

വനവൽക്കരണം എന്നു‌ കേൾക്കുമ്പോൾ അഞ്ചോ പത്തോ‌‌ വർഷങ്ങൾ മുമ്പ് വയനാട് കണ്ട ഒരു കാഴ്ച ഓർമ്മ‌ വരും.

കല്പറ്റ നിന്ന് പൂക്കോട്ടേയ്ക്കെങ്ങാനും പോകുകയാണ്. റോഡിന് ഇരുവശവും ഇടതൂർന്നു വളരുന്ന മരങ്ങൾ - വനം എന്നു തന്നെ പറയാം. അങ്ങനെയുള്ള സ്ഥലത്ത് വഴിവക്കിലായി മരത്തൈകൾ നട്ടിട്ടുണ്ട്. വനം വകുപ്പിന്റെ പേരൊക്കെയുള്ള കമ്പിവല കൊണ്ടുള്ള സിലിണ്ട്രിക്കൽ സംഭവം ഉള്ളതുകൊണ്ടാണ് ശ്രദ്ധയിൽ പെട്ടതുതന്നെ. ഈ കാട്ടിൽ കൊണ്ട് മരം നട്ടവനാരെടാ എന്നു വിചാരിക്കുകയും ചെയ്തു.

@theekurukkan@mastodon.online എന്ന അക്കൗണ്ടിലെ സാങ്കേതിക തകരാർ മൂലം അതിൽ ഇനി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ അക്കൗണ്ട് തുടങ്ങിയതാണ്. Welcome all my dears!!

അധികം ടൂട്ടുകളില്ലെങ്കിലും പഴയ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നില്ല. തുടർന്നുള്ള communications ഇനിമുതൽ ഇതിലൂടെയായിരിക്കുമെന്നു മാത്രം..

Linux.Pizza

A instance dedicated - but not limited - to people with an interest in the GNU+Linux ecosystem and/or general tech. Sysadmins to enthusiasts, creators to movielovers - Welcome!